Today: 09 May 2025 GMT   Tell Your Friend
Advertisements
ഫ്രെഡറിക് മെര്‍സ് പാരീസില്‍ ഇമ്മാനുവല്‍ മാക്രോണിനെ സന്ദര്‍ശിച്ചു
Photo #2 - Europe - Otta Nottathil - merz_met_macron
പരീസ്: ജര്‍മനിയുടെ നിയുക്ത ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് പാരീസിലെത്തി ഇമ്മാനുവല്‍ മാക്രോണുമായി കൂടിക്കാഴ്ച നടത്തി. യുക്രെയ്നുമായി ബന്ധപ്പെട്ട യുഎസിന്റെ നയം മാറിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ യൂറോപ്യന്‍ സുരക്ഷയെക്കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.

ജര്‍മ്മന്‍ തിരഞ്ഞെടുപ്പിന് ശേഷം ഇലക്ട്രല്‍ സീറ്റുകളുടെ കാര്യത്തില്‍ അദ്ദേഹത്തിന്റെ യാഥാസ്ഥിതിക സിഡിയു/സിഎസ്യു ബ്ളോക്ക് ഏറ്റവും വലിയ പാര്‍ട്ടിയായി ഉയര്‍ന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സന്ദര്‍ശനം.
- dated 27 Feb 2025


Comments:
Keywords: Europe - Otta Nottathil - merz_met_macron Europe - Otta Nottathil - merz_met_macron,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us